കുവൈത്ത് സിറ്റി: പുതുവർഷത്തോടെ അനുബന്ധിച്ച് കുവൈത്തിൽ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ബുധൻ,വ്യാഴം ദിവസങ്ങളിൽ അവധി തീരുമാനിച്ചത്. വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ജനുവരി അഞ്ചിനാണ് സർക്കാർ കേന്ദ്രങ്ങൾ തുറക്കുക.
Kuwait ∙ .....